തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിന്‍. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങള്‍ക്കായി പോരാടുമെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോള്‍ ജനങ്ങള്‍ക്കായി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.
‘പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്കായി പോരാടും’; എം കെ സ്റ്റാലിന്‍ രാജിവെച്ചു




