മഞ്ചേശ്വരം ഹൊസബെട്ടു ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറ് വയസുകാരന്‍ തിരയില്‍പ്പെട്ട് മരിച്ചു
കര്‍ണാടക സ്വദേശി ഗൗസിന്റെ മകന്‍ ഫൈസാന്‍ (ആറ്) ആണ് മരിച്ചത്
ഫൈസാന്‍ അടക്കം മൂന്ന് കുട്ടികള്‍ തിരയില്‍പ്പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി
ഫൈസാനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.




