ആസ്‌ക് ആലംപാടി ജി സി സിക്ക് പുതിയ സാരഥികള്‍

ദുബായ്: ആസ്‌ക് ആലംപാടി ജി സി സി 2026-27 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ജി സി സി പ്രസിഡന്റ് ജാബിര്‍ പോളിറ്റിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി യാസീന്‍ സി എച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദാവൂദ് മിഹ്‌റാജ് കണക്ക് അവതരണവും നടത്തി, ശേഷം നടന്ന ഓണ്‍ലൈന്‍ തിരഞ്ഞടുപ്പില്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരായ സി ബി മുഹമ്മദ്, ഇക്ബാല്‍, കാദര്‍ മാഷ്, എന്നിവര്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു പുതിയ പ്രസിഡണ്ടായി മുഹമ്മദ് എ എം ജനറല്‍ സെക്രട്ടറിയായി ദാവൂദ് മിഹ്രാജിനെയും ട്രഷററായി അസീസ് അജ്ജുനെയും തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികള്‍, സിദീഖ് കോപ്പ, നസീര്‍ സി എച്ച്, ജൗഹര്‍,വൈസ് പ്രസിഡന്റ്മാരായും, അസ്‌കര്‍ മൗലവി, സിദ്ദിഖ് ബല്‍പ്പു, ഫാഹിസ് ഫാഹി, ജോ: സെക്രട്ടറിമാരായും, ജാബിര്‍ പോളിറ്റ്, യാസീന്‍ സി എച്ച്, ഇബ്രാഹിം മിഹ്‌റാജ്, ലത്തീഫ് സി എ, അമീനു മളിയില്‍, ഔഫ് കന്നിക്കാട്, ആഷി നാല്‍ത്തടുക്ക, റഹീം സി എ, അന്‍വര്‍ നാല്‍ത്തടുക്ക, നൗഷാദ് ടി എം, മുനൈസ് എ ആര്‍, എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പറായും തിരഞ്ഞെടുത്തു,

Scroll to Top