മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭവനനിര്‍മ്മാണ ധനസഹായം വിതരണം ചെയ്യ്തു.


കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ശ്രീമതി ഷാഹിന സലിം ഉദ്ഘാടനം ചെയ്യ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രവിപുജാരി, അനില്‍ ചെന്നിക്കര വ്യാപാരി വ്യവസായ ഏകോപന സമിതി കാസര്‍ഗോഡ് യൂണിറ്റ് വൈസ് പ്രസിഡണ്ട് പി. ശശിധരന്‍, മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് ജാസിര്‍ ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുഹമ്മദ് ഷെരിഫ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഷോറൂം ഹെഡ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ എം.പി നന്ദി പ്രകടനം നടത്തി. മാനേജര്‍മാരായ മുഹമ്മദ് ആസിന്‍ മനോജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top