പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വിവോ (vivo) യുടെ പുതിയ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ സ്‌ക്വയര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍ഗോഡ് നിയുക്ത എം.എല്‍.എ.ശ്രീ.കല മാഹിന്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിനസലിം, വൈസ് ചെയര്‍പേഴ്‌സണ്‍ ഹനീഫ്.കെ.എം, ഐ.യു.എം.എല്‍ കാസര്‍ഗോഡ് ജില്ലാ ജന.സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍, കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, കാസര്‍ഗോഡ് മെര്‍ച്ചന്റ്‌സ് അയോസിയേഷന്‍ പ്രസിഡണ്ട് എ.എ.അസീസ് തുടങ്ങിയ വര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
കെ.കെ.മൊബൈല്‍ ഓണര്‍ അബ്ദുള്‍ഖാദര്‍ കോളിക്കര, വിവോ കേരള ബ്രാന്‍ഡ് റീട്ടെയില്‍ മാനേജര്‍ രമേഷ് കൃഷ്ണ, വിവോ കേരള അസിസ്റ്റന്റ് മാനേജര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍ഗോഡ് വിവോ (vivo) എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ഉദ്ഘാടനം ചെയ്തു.




