ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ A K C A കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പാചക വാതക വില വര്‍ദ്ധനവിനെതിരെ കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ് ധര്‍ണ നടത്തി ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരപരിപാടിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗം പി ജോയ് ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റിയുടെ കേന്ദ്ര നിവേദനം ശ്രീമാന്‍ ഉണ്ണിത്താന്‍ എംപി എന്നിവരെ ഏല്‍പ്പിച്ചു ജില്ലാ പ്രസിഡണ്ട് രമേശന്‍ പാവൂര്‍ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സാദിഖ് ബെസ്റ്റ് സ്വാഗതം ആശംസിച്ചു സംസ്ഥാനം കമ്മിറ്റി അംഗം പി മൂസ. K H R A സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി ബേക്കേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റിയംഗം ഖലീല്‍ കുമ്പള മനോജ് മടിക്കൈ അഷറഫ് എം എസ് കമലാസനന്‍ സൗപര്‍ണിക ബഷീര്‍ ബി എ ജിബിന്‍ വെള്ളരിക്കുണ്ട് നൗഷാദ് ലൈഫ് സുധീര്‍ രാജ് മാനസം കബീര്‍ നൗറ ആഷി ഹനീഫ് എന്നിവര്‍ സംസാരിച്ചു കാസര്‍കോട് ജില്ലയിലെ മുഴുവന്‍ മെമ്പര്‍മാരും പങ്കെടുത്ത ഈ പരിപാടി ജില്ലാ ട്രഷറര്‍ ആല്‍ബിന്‍ സ്റ്റീഫന്‍ നന്ദി അറിയിച്ചു
പാചക വാതക വില വര്‍ദ്ധനവിനെതിരെ കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ് ധര്‍ണ നടത്തി




