ഹജ്ജിന് പോകുന്നവര്‍ക്ക്17-ാം വാര്‍ഡ് മുസ്ലിം ലീഗ് യാത്രയപ്പ് നല്‍കി


മൊഗ്രാല്‍ പുത്തൂര്‍ : ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന മുസ്ലിം ലീഗ് വാര്‍ഡ് ട്രഷറര്‍ ഹംസ പുത്തൂര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ , ഇസ്മായില്‍ എന്നിവര്‍ക്ക് 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നല്‍കി.പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ ഉല്‍ഘാടനം ചെയ്തു.ഷാഫി ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
എസ് പി സലാഹുദ്ദീന്‍,കേ ബി അഷ്‌റഫ്, മുഹമ്മദ് കുന്നില്‍, എം എ നജീബ്, എസ് എം നൂറുദ്ദീന്‍,മാഹിന്‍ കുന്നില്‍, ബി പി ഖാലിദ്, മുത്തലിബ്, ഷാഫി കച്ചായി, ഹസ്സന്‍ കൊക്കടം, ഹംസ പുത്തൂര്‍, നൗഫല്‍ പുത്തൂര്‍, ഡി എം സലാം, ഇസ്മായില്‍, സി എച്ച് റഫീഖ്, സംബന്ധിച്ചു

Scroll to Top