കാസര്‍കോട് സന്ദര്‍ശിച്ച ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ ശ്രീ ആര്‍ എന്‍ സിംഗിന്കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചു


വൈകുന്നേരം
കോഴിക്കോട് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് വണ്ടിയില്ലാത്ത ദുരവസ്ഥയും
കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന
കോയമ്പത്തൂര്‍ കണ്ണൂര്‍ വണ്ടിയോ
ഇല്ലെങ്കില്‍ പാലക്കാട് കണ്ണൂര്‍ വണ്ടിയോ
മംഗലാപുരത്തോ മഞ്ചേശ്വരത്തോ കാസര്‍കോട് നീട്ടി
കാസര്‍ഗോഡി ലെ റെയില്‍വേ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് പ്രസിഡണ്ട് ആര്‍ പ്രശാന്ത് കുമാര്‍ , അബ്ദുല്‍ മജീദ് കെ എ ചെര്‍ക്കളം, അബ്ദുല്‍ ലത്തീഫ്, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മാവേലി എക്‌സ്പ്രസിന് കുമ്പളയിലും മഞ്ചേശ്വരതും സ്റ്റോപ്പ് അനുവദിക്കുക
പരശു റാം എക്‌സ്പ്രസിന് കുമ്പളയിലും കോട്ടിക്കുളത്തും സ്റ്റോപ്പ് അനുവദിക്കുക.
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു

Scroll to Top