ആസ്‌ക് ആലംപാടി ചികിത്സ സഹായം നല്‍കി

ആലംപാടി: എരിയപ്പാടി പ്രദേശത്ത് അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം ഹാരിസ് മാന്‍ചാസ് ആസ്‌ക് സെക്രട്ടറി ഹാരിസ് ബിസ്മില്ലാക് കൈമാറി, ക്ലബ്ബ് കമ്മിറ്റി അംഗം മെഹറൂഫ് മേനത്ത്, ജി സി സി അംഗംങ്ങളായ ഉനൈസ്, മുബാറക് സി എച്ച്,എന്നിവര്‍ സംബന്ധിച്ചു.

Scroll to Top