ജോളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് JPL പ്രീമിയര്‍ ക്രിക്കറ്റ് സീസണ്‍,6 ടീം വിക്ടറി വാരിയേഴ്‌സ് ചാമ്പ്യന്മാര്‍


ചേരങ്കൈ : ജോളി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണ്‍ ഞായറാഴ്ച കാസറഗോഡ് മുന്‍സിപാല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് പ്രസന്ന കുമാര്‍ നിര്‍വഹിച്ചു പരിപാടിയില്‍ മുഖ്യ അതിഥി ആയി മുന്‍ രഞ്ജി ക്രിക്കറ്റ് പ്ലയെര്‍ ചന്ദ്രശേഖര്‍ പങ്കെടുത്തു ക്ലബ്ബിന്റെ മെയിന്‍ സ്‌പോണ്‍സര്‍സ് ആയി അന്തരിച്ച ശ്രീ ഉമേഷ് ഡോക്ടറിന്റെ പേരില്‍ അവരുടെ പത്മിയും കുടുംബവും ജെ എഫ് കെ ക്ലബ്ബുമായി സഹകരിച്ചു ആവേശകരമായ പോരാട്ടത്തില്‍ ജെ പി എല്‍ സീസണ്‍ 6,ല്‍ ടീം വിക്ടറി വാരിയേഴ്‌സ് വിജയികളായി ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനീഷ് ടിവി നന്ദി പറഞ്ഞു ക്ലബ് അംഗങ്ങളും ഭാരവാഹികളും സംബദ്ധിച്ചു…

Scroll to Top