അനീസ അസ്നയ്ക്ക് വേള്‍ഡ് റെക്കോര്‍ഡിന്റെ ആദരവ് :

മെയ് 10 മാതൃ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് ‘അമ്മ മനസ്സുകളുടെ കരുത്തും കഴിവും ലോകത്തിനു മുമ്പില്‍ അടയാളപ്പെടുത്തുന്ന ‘ടാലെന്റ്‌റ് വേള്‍ഡ് റെക്കോര്‍ഡ്’ ആദരവിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അനീസ അസ്ന ( അന്നൂസ് കിച്ചന്‍ ) അര്‍ഹയായി . എറണാകുളം ടൌണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ‘ടാലെന്റ്‌റ് വേള്‍ഡ് റെക്കോര്‍ഡ്’ സര്‍ട്ടിഫിക്കറ്റ് ഗിന്നസ് സത്താര്‍ അടൂരില്‍ നിന്ന് അനീസ അസ്ന ഏറ്റു വാങ്ങി .

Scroll to Top