കാസര്‍കോട് മട്ടലായി ദേശീയപാതയില്‍ വീണ്ടും വിള്ളല്‍

നേരത്തെ വിള്ളല്‍ ഉണ്ടായ സ്ഥലത്ത് വീണ്ടും വിള്ളല്‍ രൂപപ്പെട്ടു

20 മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍

നേരത്തെ വിള്ളല്‍ ഉണ്ടായതിന് മുകളില്‍ റീ ടാറിങ് ചെയ്തിരുന്നു

Scroll to Top