സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലാക്കുക
എന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം.
കാസര്‍ഗോഡ്
പ്രതിഷേധ പ്രകടനവും ടിക്കറ്റ് ഇല്ല യാത്രയും
നടത്തിയാണ് പ്രതിഷേധിച്ചത്.
ബിജെപി ജില്ലാ അധ്യക്ഷ എം എല്‍ അശ്വിനി ഉദ്ഘാടനം നിര്‍വഹിച്ചു.
KSRTC ബസ്സുകളില്‍ സൗജന്യ യാത്ര വൈകുന്നതിനെതിരെ വനിതകളുടെ പ്രതിഷേധ പ്രകടനവും ടിക്കറ്റില്ലാ യാത്രയും




