എന്‍.എ അബൂബക്കറിന്റെ ആത്മകഥ സവിനയം കവര്‍ പ്രകാശനംപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

.

കാസര്‍കോട് : കാസര്‍കോടിന്റെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച വ്യവസായ പ്രമുഖനും പൗര പ്രമുഖനുമായ എന്‍.എ അബൂബക്കര്‍ ജീവിത കഥ പറയുന്നു. ഒരു പന്ത്രണ്ട് വയസ്സുള്ള ബാലനില്‍ നിന്നും ആരംഭിക്കുന്ന ജീവിതമെന്ന അത്ഭുതയാത്രയെക്കുറിച്ച് സിവനയമെന്ന പേരിലാണ് ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുന്നത്.
ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലും പെന്‍ റൂട്ട്സ് പബ്ലിഷേര്‍സാണ് പുസ്തകം പ്രിദ്ധീകരിക്കുന്നത്.

ആത്മകഥയുടെ കവര്‍ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മൊഹിദീന്‍ നൗഫല്‍, അബു മുബാറക്, ഹസീന അബൂബക്കര്‍, ഷാഫി എ.നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top