ചെങ്കള ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം ആസ്‌ക് ആലംപാടിയുടെ സാന്നിധ്യം ശ്രദ്ദേയമായി

ആലംപാടി : ജനപ്രതിനിധികള്‍, ഉദ്ദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ,ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് 11ാം വാര്‍ഡ് ആലംപാടിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ആലംപാടി പള്ളി പരിസരം മുതല്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ വരെയാണ് നടന്നത്, ആസ്‌ക് ആലംപാടി അംഗങ്ങളായ മാഹിന്‍ മേനത്ത്,ജീലാനി, ഉമ്മര്‍,തസ്രീഫ്,സിദ്ദീഖ് ബിസ്മില്ല,ഖാദര്‍ കാഹു,ഷാഫി ദേളി, കബീര്‍, മിര്‍ഷാദ് മേനത്ത്,സാദിഖ് ഖത്തര്‍,എന്നിവര്‍ പങ്കാളികളായി,

Scroll to Top