എരിയാല്‍ : യു ഡി എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിക്ടറി പരേഡ് നടത്തി,
വിക്ടറി പരേഡിന്റെ ഫ്‌ലാഗ് ഓഫ്
മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെക്ക് നല്‍കി നിര്‍വഹിച്ചു,
ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു , വിവിധ ശാഖകളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു , മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ട്രെഷറര്‍ പി എം കബീര്‍ കമ്പാര്‍, വൈസ് പ്രസിഡന്റ് എ കെ ഷാഫി , സെക്രട്ടറിമാരായ എം എം അസീസ്, കെ ബി അഷ്റഫ്, കരീം ചൗക്കി,
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് , മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷെഫീഖ് പീബീസ്, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാഷിത മുഹമ്മദ്, മുജീബ് ലിബാസ്, ഇല്യാസ് തങ്ങള്‍, ഖാദര്‍ കടവത്ത്, ധര്‍മ്മപാലന്‍ ദാരില്ലത്ത് , അമീര്‍ കോട്ടക്കുന്ന്, നവാസ് എരിയാല്‍, ഹാരിസ് എരിയാല്‍, അബ്ബാസ് മൊഗര്‍ , കെ എം ഇര്‍ഷാദ്, ശദീദ് കടവത്ത്, അല്‍ത്താഫ് ചൗക്കി, അനീസ് ചൗക്കി,
സമീര്‍ ചൗക്കി, ആപ്പു ആസാദ്, അംഷിയാദ് കുളങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു,
മുസ്ലിം യൂത്ത് ലീഗ്വിക്ടറി പരേഡ് സംഘടിപ്പിച്ചു




