കാസര്‍കോട്:
രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആസാദ് നഗറില്‍ ഇന്നലെ രാത്രി 10.45 നാണ് അപകടം. നെക്രാജയിലെ മുഹമ്മദ് റഫീഖിന്റെ മകന്‍ ഷഹബാസ് അസറിനാണ് മരിച്ചത് . ഉളിയത്തടുക്ക , ചൗക്കി റോഡിലാണ് അപകടം. നാട്ടുകാര്‍
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോട്ടോര്‍ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ഷഹബാസ് ബൈക്ക് ഓടിച്ച സുഹൃത്തിന് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരുടെ നിലയാണ് ഗുരുതരമായുള്ളത്. ഇവര്‍ ചികില്‍സയിലാണ്. ഉദയഗിരി
കേന്ദ്ര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്
ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് 17കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിമരിച്ചു.




