കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ സീനിയര്‍ ഡിവിഷന്‍ ലീഗ് ;മിറാക്കിള്‍ കമ്പാര്‍ ചാമ്പ്യന്‍മാര്‍

കാസറകോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍(1st Division) ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാര്‍ ജില്ലാ ചാമ്പ്യന്‍മാരായി. നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍മാരായ മിറാക്കിള്‍ കമ്പാര്‍ ഫൈനല്‍ റൗണ്ടില്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍മാരായ ഷൂട്ടേര്‍സ് യുണൈറ്റട് പടന്നയെയും (3 – 1) സെന്ററല്‍ സോണ്‍ ചാമ്പ്യന്‍മാരായ മെട്ടമ്മല്‍ ബ്രദേര്‍സ് മെട്ടമ്മലിനെയും (2 – 1) പരാജയപ്പെടുത്തി കൊണ്ടാണ് മിറാക്കിള്‍ കമ്പാര്‍ ജില്ലാ ചാമ്പ്യന്‍മാരായത്. ജേതാക്കളായ മിറാക്കിള്‍ കമ്പാര്‍ കേരള പ്രീമിയര്‍ ലീഗ് ക്വാളിഫൈ റൗണ്ട് കളിക്കാന്‍ യോഗ്യത നേടി

Scroll to Top