…
കാസര്‍കോഡ്: നെല്ലിക്കുന്ന് മുഹിയദ്ധീന്‍ പള്ളി റോഡ് കോളിന്റടിയില്‍ മാലിന്യങ്ങള്‍ മല പോലെ കൂടിയിരിക്കുന്നു.ഇതുവഴി കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മൂക്ക് പൊത്താതെ സഞ്ചരിക്കുവാന്‍ കഴിയുകയില്ല.പരിസരത്ത് താമസിക്കുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു.മുനിസിപ്പാലിറ്റി റവന്യുവിന്റെ അതീനതയിലുള്ള സ്ഥലമാണിത്.എന്നിട്ടു പോലും അവര്‍ക്ക് അതിനൊരു പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.കാടുകള്‍ മൂടിക്കിടക്കുന്നതിനാല്‍ പാമ്പുകള്‍ക്ക് വസിക്കുവാനും റോഡിലൂടെ ഇഴഞ്ഞ് പോകുന്നതും നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു.തൂഫാന്‍സ് നെല്ലിക്കുന്ന്,സ്റ്റാക്‌സ് നെല്ലിക്കുന്ന്,നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് എന്നീ ക്ലബ്ബുകള്‍ മുന്‍ ജില്ലാ കലക്ടര്‍ക്കും,എം.എല്‍.എയ്ക്കും,മുനിസിപ്പാലിറ്റിക്കും ഇതിനെതിരെ പരാതി നല്‍കിയിട്ടും അതിനൊരു പരിഹാര നടപടി ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് നാട്ടു




