ചാലയ്യാത്ത്: കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം സംഘാടക സമിതി രൂപികരണ യോഗം ജി.എച്ച് എസ്. എസ് ചായ്യോത്ത് നടന്നു സംഘാടക സമിതി രൂപികരണ യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ എം.. മനു ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. സെറീന സലാം , പി. ടി. എ പ്രസിഡണ്ട് പി മനോഹരന്‍ , പ്രിന്‍സിപ്പാള്‍ ശ്രീമതി സീമ. കെ.ടി, ഹെഡ് മാസ്റ്റര്‍ സുനില്‍കുമാര്‍,, വികസന സമിതി ചെയര്‍മാന്‍ കെ.കുമാരന്‍, എസ്. എം സി ചെയര്‍മാന്‍ കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സാബു എബ്രഹാം ചെയര്‍മാനായി വിപുലമായ സംഘടക സമിതിയും, വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചായ്യോത്ത് വെച്ച് നടക്കുന്ന പ്രവേശനോത്സവം വന്‍ വിജയമാക്കാന്‍ യോഗത്തില്‍ ധാരണയായി
ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം സംഘാടക സമിതിയായി




