അങ്കണവാടി പ്രവേശനോത്സവം: മധുരവും സ്‌നേഹ സമ്മാനവും നല്‍കി ആസ്‌ക് ആലംപാടി

ആലംപാടി:
ആലംപാടി അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് സ്‌നേഹസമ്മാനവും മധുരവും നല്‍കി ആസ്‌ക് ആലംപാടി. അങ്കണവാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി പ്രസിഡന്റ് ഗപ്പു ആലംപാടി അങ്കണവാടി ടീച്ചര്‍ പുഷ്പ്പക് ക്കൈമാറി. ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ഹവാസ്, ട്രഷറര്‍ നിസാര്‍, വൈസ് പ്രസിഡന്റ് മണികണ്ഠന്‍, ക്ലബ്ബ് അംഗങ്ങളായ സിദ്ദീഖ് ബിസ്മില്ല, മഹറൂഫ് മേനത്ത്, കാദര്‍ കാഹു, ഹാരിസ് മാന്‍ച്ചാസ്, ഹെല്‍പ്പര്‍ ശശികല തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top