ഗവ. എല്‍. പി. സ്‌കൂള്‍ പെരുമ്പള: അധ്യാപക ഒഴിവ്

പെരുമ്പള എല്‍ പി സ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവ് വന്നിരിക്കുന്ന പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍( അറബിക്)
തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 02.06.2026 ചൊവ്വാഴ്ച രാവിലെ 10 30 ന് സ്‌കൂളില്‍ വച്ച് നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക

Scroll to Top