വാര്ഡില് നിന്നും
SSLC പരീക്ഷയില് മുഴുവന് വിഷയങ്ങളിലും എ പ്ലസ് നേടിയ ഷെസ ഫാത്തിമയേയും മാലിക് ദീനാര് കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില് നിന്നും ഏറ്റവും കൂടുതല് മാര്ക്കോടുകൂടി BBA TTM ഡിഗ്രി പരീക്ഷ വിജയിച്ച ഫാത്തിമ ഇബ്രാഹിമിനെയും കുളങ്ങര പന്ത്രണ്ടാം വാര്ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
പ്രസിഡണ്ട് കെ ബി മുനീര് ജനറല് സെക്രട്ടറി അഷ്റഫ് എരിയാല് എന്നിവര് ഉപഹാരം നല്കി ഭാരവാഹികളായ ബിഎം കുഞ്ഞാലി, മഷൂദ് എരിയാല്, സമദ് വൈ.എം സംബന്ധിച്ചു.
SSLC പരീക്ഷയില് മികച്ച വിജയം നേടിയവര്ക്ക് അനുമോദനം




