സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആലംപാടി സ്‌കൂളിലെ കുരുന്നുകള്‍ക്ക് സ്‌നേഹ സമ്മാനവും മധുരവും നല്‍കി ആസ്‌ക് ആലംപാടി


ആലംപാടി: പ്രവേശനോത്സവത്തിന്റെ ഭാഗമായി ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുരുന്നു മക്കള്‍ക്ക് സ്‌നേഹ സമ്മാനവും മധുരവും സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ്, ഹെഡ്മാസ്റ്റര്‍ ഹക്കീംമാഷിന്റെ സാനിദ്ധ്യത്തില്‍ പി ടി എ ഭാരവാഹികള്‍ക് കൈമാറി,സെക്രട്ടറി ഹാരിസ് ബിസ്മില്ല, ക്ലബ്ബ് അംഗങ്ങളായ മെഹറൂഫ് മേനത്ത്, ഹാരിസ് എസ് ടി, അക്കു, സാദിഖ് മിഹ്‌റാജ്, കാദര്‍ കാഹു, ഷാഫി മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, ഹാജി കെ എം,എന്നിവര്‍ സംബന്ധിച്ചു,

Scroll to Top