ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിച്ച ഐ.പി.എല്‍ പ്രവചന മത്സരത്തില്‍ വിജയികളെ തിരഞ്ഞെടുത്തു

ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിച്ച ഐ.പി.എല്‍ പ്രവചന മത്സരത്തില്‍ അഹ്‌മദ് സഹല്‍ ഒന്നും സദീദ് ആലൂര്‍ ബദ്‌റുദീന്‍ ഷാ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പൊതുവായി എല്ലാവര്‍ക്കും സംഘടിപ്പിച്ച പ്രവചന മത്സരത്തില്‍ അഫ്രീദ് ആലൂര്‍ വിന്നറായി.
വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിച്ചു

Scroll to Top