പ്രവേശനോത്സവത്തില്‍ സ്‌നേഹ സമ്മാനം നല്‍കി

എടനീര്‍ : ജി.എച്ച്.എസ്.എസ് എടനീര്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നവാഗതരായ കുരുന്നുകള്‍ക്ക് എം.എസ്.എഫ് എതിര്‍ത്തോട് ശാഖ കമ്മിറ്റി സ്‌നേഹ സമ്മാനം നല്‍കി.

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി. രാഘവ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കപ്പണ, എതിര്‍ത്തോട് ശാഖ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ്, അബൂ കപ്പണ, ബി.എച്ച് നൗഷാദ് മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് എം.കെ ഹംസ തുടങ്ങിയവര്‍ സന്നിഹിതരായി.

Scroll to Top