.
അംഗഡിമുഗര്‍-
ശതാബ്ദിയിലേക്ക് കടക്കുന്ന അംഗഡിമുഗര്‍ സ്‌കൂളിന് സി പി ഐ എം ബാഡുര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച കെ എസ് സ്മാരക പ്രവേശന കവാടം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.
ഷെരീഫ് കൊട്ടുടല്‍,ശിവപ്പ റായ്,എം അനിത ,അസീസ് കെ എസ്,ബഷീര്‍ കൊട്ടുടല്‍,മജീദ് എം,ഹമീദ് ബാടുര്‍,പി ബി മുഹമ്മദ്,നസീര്‍ ബി സി,എന്‍ എ ബക്കര്‍,റസാക് തോണി,സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഭാനു കെ വി സ്വാഗതവും, ബി എം സയീദ് നന്ദിയും പറഞ്ഞു..
തുളു നാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവര്‍ക്ക് ദിശാബോധം നല്‍കിയ നേതാവാണ് കെ എസ് അബ്ദുള്‍ റഹ്‌മാന്‍,മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്ക് കെ എസ് എന്‍ഡോര്‍മെന്റ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നല്‍കി വരുന്നു വരുന്നു.
വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമാണ് കെ എസ് കുടുംബം.
കെ എസ് സ്മാരക പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു




