ഐ എന്‍ എല്‍ ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ചെമ്മനാട്: ഐ എന്‍ എല്‍ ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം ‘leadON-26’ ന്റെ പോസ്റ്റര്‍ പ്രകാശനം ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് സംഘാടകസമിതി ചെയര്‍മാന്‍ അമീര്‍ കല്ലംവളപ്പിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
റഹീം ബെണ്ടിച്ചല്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ റാഫി മാക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു….

Scroll to Top