ചെമ്മനാട്: മികച്ച കര്‍ഷകനായ ചെമ്മനാട് മുത്തനാട്ടെ തുളിച്ചേരി ബാലകൃഷ്ണന്‍ നായര്‍ (75) അന്തരിച്ചു. തുളിച്ചേരി കല്ല്യായണി അമ്മയുടേയും പാലോത്ത് മാവില കണ്ണന്‍ നമ്പ്യാരുടേയും ഏക മകനാണ്. മക്കള്‍ -എം ലതിക ( ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം), ബി പ്രവീണ്‍ കുമാര്‍ ( വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഉപ്പള വില്ലേജ്), എം പ്രജിത.എഴുത്തുകാരനും കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം മുന്‍ സെക്രട്ടറിയുമായ രാഘവന്‍ ബെള്ളിപ്പാടി, രാവണീശ്വരത്തെ എന്‍ ജിഷിത, നീലേശ്വരത്തെ ആസ്‌ട്രോളജര്‍ രാമചന്ദ്രന്‍ എന്നിവര്‍ മരുമക്കളാണ്.കൊച്ചുമക്കള്‍– അമര്‍നാഥ് എല്‍ ആര്‍, ചിന്‍മയി എല്‍ ആര്‍, ഫ്‌ളവേര്‍സ് ചാനല്‍ ഫെയിം ഋജ്വല്‍ കൃഷ്ണ നായര്‍, അന്‍വിയ എന്‍, അനിക എന്‍ .



