ജില്ലാ ജഡ്ജിയായും. കുടുംബ കോടതി ജഡ്ജിയായും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
കാസര്‍ഗോഡ്:
മുന്‍ ജില്ലാ ജഡ്ജി
സി.പി.യു. ഫാറൂഖ് ഷാഫി നിര്യാതനായി.
89 വയസ്സായിരുന്നു .
പരേതനായ ഹസന്‍കുട്ടിയുടെ മകനാണ്
പുലിക്കുന്ന് സ്വദേശിയായ
സി.പി.യു.
ഫാറൂഖ് ഷാഫി.
കേരള ന്യായവ്യവസ്ഥയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം ജില്ലാ ജഡ്ജിയായാണ് വിരമിച്ചത്.
കുടംബ കോടതി ജഡ്ജിയായും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീതിബോധത്തിനും പൊതുസേവനത്തിനും
അദ്ദേഹം ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.ഭാര്യ സി.പി. ആയിഷ,
മക്കള്‍ മുഹമ്മദ് അര്‍ഷാദ്, ഫരീദ അലി, ഷബിനാസ് സി.പി എന്നിവര്‍.
മരുമക്കള്‍ ഫൗസത്ത് അര്‍ഷാദ്, അഹമ്മദ് അലി, ഷിയാഫ് റംലാന്‍.
സഹോദരങ്ങള്‍: സി . പി. ജമീല, പരേതരായ സി.പി. അബ്ബാസ് അലി (സി.എ.), പി.എച്ച്. മുഹമ്മദ്, ബി. ഫാത്തിമ എത്തിവരാണ്.




