വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ലിപു എസ് ലോറന്‍സ് ഉദ്ഘാടനം ചെയ്തു
വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു




