എംഎസ്എസ് കാസര്‍കോട് യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി

. കാസര്‍കോട് എംഎസ്എസ് മുസ്ലിം സര്‍വീസ് സൊസൈറ്റി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തില്‍ വൃക്ഷത്തൈ വെച്ച് പിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം എസ് എസ് കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് നിര്‍വഹിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. എ യു എയു പി സ്‌കൂള്‍ നെല്ലിക്കുന്ന് മാനേജ്‌മെന്റ് സെക്രട്ടറി കമറുദ്ദീന്‍ തായല്‍ സ്വീകരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെമ്മനാട്. എം എസ് എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് നാസര്‍ എസ് എം ലീന്‍. റഫീക്ക് എസ്. മുസ്തഫ ബി ആര്‍ ക്യു. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

Scroll to Top