കാസര്‍കോട്: ലോക പരിസ്ഥിതി ദിനം കാസര്‍കോട് നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കടപ്പുറത്ത് തൈകള്‍ നട്ടു പിടിപ്പിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ആഘോഷിച്ചു. ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, കൗണ്‍സിലര്‍മാര്‍, സി.സി.എം ബിജു, എച്ച്.ഐമാരായ മധു, ഷീന, മറ്റു ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നാട്ടുകാര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനം: കാസര്‍കോട് നഗരസഭയില്‍ വിപുലമായി ആഘോഷിച്ചു




