ഭവന നിര്‍മ്മാണത്തിനായി സഹായം നല്‍കി ആസ്‌ക് ആലംപാടി


ആലംപാടി: നാല്‍ത്തട്ക്ക ബെള്ളൂറഡുക്ക ഭാഗത്ത് താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിലെ യുവാവിന് വീട് എന്ന സ്വപ്നം യഥാര്‍ത്ത്യമാക്കാന്‍ ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷ ഭവന പദ്ധതിയില്‍ നിന്ന് പതിനായിരം രൂപയുടെ ഭവന നിര്‍മ്മാണത്തിന് വേണ്ട ഉപകരങ്ങള്‍ വാങ്ങാനുള്ള സഹായം ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി സി സി അംഗം കബീര്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിക് കൈമാറി, സെക്രട്ടറി സകരിയ കുറ്റിക്കോല്‍, അബ്ദുല്‍ കാദര്‍, കാദര്‍ കാഹു, തുടങ്ങിയവര്‍ സംബന്ധിച്ചു,

Scroll to Top