ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹരിതചട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിത സന്ദേശയാത്ര ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ കലക്ടറേറ്റ് പരിസരത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന ഫ്‌ലാഷ് മോബിനും തുടക്കം കുറിച്ചു
ഹരിത സന്ദേശയാത്ര ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു




