എരിയാല്‍ കാവുഗോളി സ്‌കൂളിലേക്ക് ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ സ്‌പോണ്‍സര്‍ ചെയ്ത കുടകള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോയ അബ്ദുല്‍ ലത്തീഫ് കൈമാറി
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ സൈനുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ഷാഹിദ് നിസാര്‍, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ശ്രീജ , പിടിഎ പ്രസിഡണ്ട് അശോകന്‍ ,എസ്എംസി ചെയര്‍മാന്‍ അഷ്‌റഫ് എരിയാല്‍ അധ്യാപകരായ മൊയ്തീന്‍ ,അമിത് ലാല്‍, അമിത തുടങ്ങിയവര്‍ സംബന്ധിച്ചു
സ്‌കൂള്‍ കുട്ടികള്‍ക്ക് കുടകള്‍ നല്‍കി ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍




