എം എസ് എസ് കാസര്‍കോട് യൂണിറ്റ് നോട്ട്ബുക്ക് കൈമാറി,

കാസര്‍കോട് :മുസ്ലിം സര്‍വ്വീസ് സൊസൈറ്റി ( എം എസ് എസ് ) കാസര്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാവപ്പെട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി നോട്ട് ബുക്ക് കൈമാറി.യൂണിറ്റ് ഭാരവാഹികള്‍ ബുക്ക് സാമുഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നിലിന് കൈമാറി.
പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സമീര്‍ ആമസോണിക്‌സ്
ട്രഷറര്‍ അബു മുബാറക് സംബന്ധിച്ചു.
ജില്ല ജോയിന്‍ സെക്രട്ടറി ഹനീഫ് പി എം മുഖ്യാതിഥിയായി.

Scroll to Top