കാസര്‍ഗോഡ്: എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി ) കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട രോഗികള്‍ക്കായി വാട്ടര്‍ ബെഡ്ഡുകള്‍ നല്‍കി.എം എസ് എസിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വാട്ടര്‍ ബെഡ് സമ്മാനിച്ചത്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാഹിന്‍ കുന്നിലിന് കൈമാറി. പരിപാടിയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് മുഹമ്മദ് നിര്‍വഹിച്ചു. ജില്ല ജോയിന്‍ സെക്രട്ടറിയും ഹനീഫ് പി എം മുഖ്യ അതിഥിയായിരുന്നു സെക്രട്ടറി സമീര്‍ ആമസോണിക്. ട്രഷറര്‍ അബു മുബാറക്. തുടങ്ങിയവര്‍ സംബന്ധിച്ചു
എംഎസ്എസ് കാസര്‍കോട് യൂണിറ്റ് വാട്ടര്‍ ബെഡ്ഡുകള്‍ നല്‍കി.




