കാസര്‍ഗോഡ്: എംഎസ്എസ്( മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍ഗോഡ് യൂണിറ്റും എന്‍എ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആലംപാടി നൂറുല്‍ ഓര്‍ഫനേജിലെ നിര്‍ദ്ധരരായ കുട്ടികള്‍ക്ക് കുടകളും നല്‍കി. എംഎസ്എസ് കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ട് കെ എസ് മഹ്‌മൂദ് ഹാജിക്ക് കൈമാറി. എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഹസീന അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു. എംഎസ്എസ് യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ അബു മുബാറക്. ജില്ല ജോയിന്‍ സെക്രട്ടറി ഹനീഫ് പി എം. റഫീക്ക് എസ്,ഷാഫി തെരുവത്ത്,ഷാഫി നെല്ലിക്കുന്ന്, ഓര്‍ഫനേജ് മാനേജര്‍ അബ്ദുല്‍ ഖാദര്‍, ഹാജി അലി ഉസ്താദ്, അഫ്‌സല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
നൂറുല്‍ ഇസ്ലാം ആലംപാടി ഓര്‍ഫനേജിലേക്ക് കുടകള്‍വിതരണം ചെയ്തു.




