കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍കോട് ജില്ലയിലെ എച്ച്.ഐ.വി ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന KDNP+ സെന്റര്‍ ഓഫീസിന്റെ വിതരണ ആവശ്യത്തിലേക്കായി മയൂര ആര്‍ട്ട് പ്രസ്സ് ബുക്ക് ഷോപ്പ് സംഭാവന ചെയ്ത നോട്ടുബുക്കുകള്‍ ഷോപ്പ് ഉടമ നരേന്ദ്രന്‍ കൈമാറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ ഹനീഫ് കെ.എം സംബന്ധിച്ചു.
നോട്ടുബുക്കുകള്‍ കൈമാറി




