അധ്യാപക ഒഴിവ്

പെരുമ്പള ഗവ.എല്‍ പി സ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവ് വന്നിരിക്കുന്ന എല്‍ പി എസ് ടി (മലയാളം ) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 15.06.2026 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ സ്‌കൂളില്‍ വച്ച് നടക്കും . ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക

Scroll to Top