ചൗക്കി സലഫി മദ്രസ പ്രവേശനോത്സവം നടന്നു

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു
പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള അവാഡ് വിതരണവും നടന്നു.
അബ്ദുല്‍ ഖാദര്‍ മെഡിക്കല്‍ അദ്ധ്യക്ഷത വഹിച്ചു..
ഷുക്കൂര്‍ അന്‍സാരി, അബ്ദുല്ല അനസ്, നാസര്‍ മല്ലം, മൊയ്തീന്‍ കുട്ടി, അബ്ദുല്ല കേട്ടക്കുന്ന്, മൊയ്തീന്‍ ബള്ളീര്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു..
മുസ്തഫ മല്ലം സ്വാഗതവും ഫഹദ് സുലൈമാന്‍ നന്ദിയും പറഞ്ഞു

Scroll to Top