നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണ സ്റ്റിക്കറിന്റെ ആദ്യ പതിപ്പ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉറൂസ് കമ്മീറ്റി പ്രസിഡന്റ് മഹമൂദ് കല്‍ക്കണ്ടിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണ സ്റ്റിക്കറിന്റെ ആദ്യ പതിപ്പ് തങ്ങള്‍ ഉപ്പാപ്പ ദര്‍ഗ്ഗ പരിസരത്ത് വെച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉറൂസ് കമ്മീറ്റി പ്രസിഡന്റ് മഹമൂദ് കല്‍ക്കണ്ടിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു
ചടങ്ങില്‍ നെല്ലിക്കുന്ന് ജമാഅത്ത് കമ്മീറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് ട്രഷറര്‍ ഹമീദ് എന്‍ എ ഉറൂസ് കമ്മീറ്റി ഭാരവാഹികളായ കട്ടപ്പണി കുഞ്ഞാമു അഷ്റഫ് സി എം അബ്ദു തൈവളപ്പ് എന്‍ എം സുബൈര്‍ ഇക്ബാല്‍ കാസി ഇല്യാസ് പള്ളം ഇബ്രാഹിം എന്‍ യു ഫൈസല്‍ കൊട്ടിക ഹമീദ് എന്‍ എ മുഹമ്മദ് കട്ടപ്പണി അബ്ദുല്‍ റഹ്‌മാന്‍ ടാറ്റാ അന്‍വര്‍ കടപ്പുറം മഹമൂദ് പള്ളം നൈമു പാധാര്‍ സമീര്‍ കുപ്പി മഹമൂദ് മന്‍സൂര്‍ മൗലവി അനസ് ഖലീജ് ഷാഫി കോട്ട് അസ്ലം എന്‍ എ അബ്ദുല്‍ കാദര്‍ പി എം താജു ബെല്‍കാട് റഹീം അത്ത നൗഫല്‍ ലെത്തീഫ് കെല്‍ ഇര്‍ഷാദ് ചാല തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top