വാര്‍ഡ് മെമ്പര്‍ ഫൗസിയ സൈനുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍
ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ചെയര്‍പേഴ്‌സണ്‍മാരും, മെമ്പര്‍മാരും, ഉദ്യോഗസ്ഥരും
വാര്‍ഡിലെ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
വ്യക്തിഗത ആനുകൂല്യങ്ങള്‍, മഴക്കാല രോഗങ്ങള്‍, ശുചീകരണം, കുടുംബശ്രീ, എന്നിവ കൂടാതെ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഷംസുദ്ദീന്‍ നന്ദി പറഞ്ഞു




