കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം ഭരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിരസിച്ചു. ബദിയടുക്ക ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച ബിജു കെ പത്രികയോടൊപ്പം സമര്‍പ്പിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിനാല്‍ പത്രിക നിരസിച്ചു. മഞ്ചേശ്വരം ഡിവിഷനില്‍ ബുര്‍ഷ്വ സമര്‍പ്പിച്ച പത്രികയില്‍ ഒപ്പു വെച്ചിട്ടില്ലാത്തതിനാലും പത്രിക സമര്‍പ്പണ ത്തിന് എത്തി സ്ഥാനാര്‍ഥി പ്രതിജ്ഞ ചെയ്യാത്തതിനാലും ആണ് പത്രിക നിരസിച്ചത്. ഉപവരണാധികാരി എഡിഎം പി അഖില്‍, വരണാധികാരിയുടെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം ഭരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിരസിച്ചു




