എരിയാല്‍ കാവുകോളി എല്‍പി സ്‌കൂളില്‍ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നേഹ ക്ലാസിന് നേതൃത്വം നല്‍കി ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ശ്രീജ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ അശ്‌റഫ് എരിയാല്‍ അധ്യാപകരായ അമിത് ലാല്‍, അമിത തുടങ്ങിയവര്‍ സംസാരിച്ചു
ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു




