കാരുണൃ കടല്‍;ആസാദ് സ്‌പോട്ടിംഗ് ക്ലബ് മൂന്നരലക്ഷം രൂപ ചികിത്സാ സഹായം കൈമാറി


ആസാദ് നഗര്‍ കലാകായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് 35 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്‌പോട്ടിംഗ് ക്ലബ് ഗള്‍ഫിലേയും നാട്ടിലേയും പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച മൂന്നരലക്ഷം രൂപ നിര്‍ധരരായ മൂന്ന് കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ആസാദ് സ്‌പോട്ടിംഗ് ക്ലബ് ജിസിസി കമിറ്റി അംഗം ഷഫീക് ജംഷീദ് ബിലാല്‍ എന്നിവര്‍ ക്ലബ് സെക്രട്ടറി ഇന്‍ നിയാസിന് കൈമാറി ക്ലബ് പ്രസിഡന്റ് സിറാജ് ആരിഫ് ഷരീഫ് സമദ് ജാഫര്‍ മുഹമ്മദ് ആപ്പു ഫസല്‍ ജാബി എന്നിവര്‍ സംബന്തിച്ചു*

Scroll to Top