കെ സുരേന്ദ്രന്‍ അനുസ്മരണം നടത്തി

കാസറഗോഡ് : സപ്ലൈകോനാഷണല്‍ എംപ്ലോയിസ് അസോസിയേഷന്‍ഐ എന്‍ടിയുസി സംസ്ഥാന ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ സുരേന്ദ്രന്‍ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി കോണ്‍ഗ്രസ്സ് കാസറഗോഡ് ബ്‌ളോക്ക് വൈസ്പ്രസിഡണ്ട് എ ഷാഹുല്‍ ഹമീദ് ഉത്ഘാടനം ചെയ്തു അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു ഐഎന്‍ടിയുസി ജില്ലാക്കമ്മറ്റി അംഗം ഹരീന്ദ്രന്‍ ഇറക്കോടന്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ അശോകന്‍, സംസ്ഥാനക്കമ്മറ്റി അംഗം കെ. എം മുനീര്‍, ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് ഹനീസ് എഎന്നിവര്‍ എന്നിവര്‍ സംസാരിച്ചു

Scroll to Top