കാസര്‍കോട് ഇതാദ്യമായി കിസാന്‍ കാസര്‍കോട് സംഘടിപ്പിക്കുന്ന ചക്ക & മാങ്ങ മേള

2026 ജൂലൈ 4,5 തീയതികളില്‍

സ്ഥലം : ജീവാസ് മനസ ഓഡിറ്റോറിയം കോട്ടക്കണി, കാസര്‍കോട്

  • ജൈവ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും
  • വിവിധയിനം ചക്കകളുടെയും മാങ്ങകളുടെയും വില്‍പ്പന
  • വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരം
  • കൃഷി ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വിപണിയിലേക്ക്
  • ആശയവിനിമയം ബന്ധപ്പെടേണ്ട നമ്പര്‍: 9447101195,9388849933
Scroll to Top