നാല്‍ത്തട്ക്ക: നുസ്രത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന കലാപരിപാടിയുടെ ‘TITLE NAME ‘ ഇഷ്‌ഖേ
മദീന 2K26 പോസ്റ്റര്‍ ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ എ. കെ ക്ക് നല്‍കി പ്രകാശനം ചെയ്തു….
അബ്ദുല്‍ കാദര്‍ മിഹ്‌റാജ്, അഷ്റഫ് നാല്‍ത്തട്ക്ക,കാദര്‍ മൂസ,മുനീര്‍ ചൂരി,ഹാഷിം ചൂരി,റസാക്ക് ഏര്‍മാളം, ബഷീര്‍ കെ.കെ,സലാം കെ.കെ,ജാഫര്‍ കള്‍ച്ചറ,മഹമൂദ് മിനിസ്റ്റര്‍, കാദര്‍ ബി.എ, ഫാറൂഖ് മൂസ,ബാത്തിഷ നാല്‍ത്തട്ക്ക,മഷൂദ് ബി.എ,മുഹമ്മദ് മിഹ്‌റാജ്,ഹനീഫ ബി.എ,അബ്ദുല്‍ കാദര്‍ കന്നിക്കാട്,സക്കിര്‍ കള്‍ച്ചറ,മജീദ്,ശരീഫ് ബി.എ,ഉനൈസ് ചൂരി,മുഹമ്മദ് മിനിസ്റ്റര്‍, ബഷീര്‍ പെര്‍ള,ഷാഫി എന്‍.എ എന്നിവര്‍ സംബന്ധിച്ചു.




